ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ബ്ലോക്ക് -ടൗൺ കമ്മറ്റികൾ സംയുക്തമായി വയോജനദിനം ആഘോഷിച്ചു. സംസ്ഥാന രക്ഷാധികാരി എൻ സദാശിവനായർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ് (ബിഎസ്എന്‍എല്‍) രജതജൂബിലി ആഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു. ബിഎസ്എന്‍എലിന്റെ 25-ാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് എറണാകുളം ബിസിനസ് ഏരിയയില്‍ നടന്ന വിപുലമായ ആഘോഷങ്ങള്‍ക്കു രാവിലെ 7.30ന് വിവിധ ഓഫീസുകളിലായി 25 വൃക്ഷത്തൈകള്‍ നട്ടാണു തുടക്കം കുറിച്ചത്.തുടര്‍ന്ന് എറണാകുളം ബിഎസ്എന്‍എല്‍ ഭവന് അങ്കണത്തില്‍ നിന്ന്, ആരംഭിച്ച ബൈക്ക് റാലി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ ഫ്രാന്‍സിസ് ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്തു.ജീവനക്കാരുടെയും, ബിഎസ്എന്‍എല്‍ പങ്കാളികളുടെയും നേതൃത്വത്തില്‍ നടന്ന റാലി മറൈന്‍ ഡ്രൈവ്, ക്വീന്‍സ് വാക്ക് വേ എന്നിവ ചുറ്റി ബിഎസ്എന്‍എല്‍ ഭവനിൽ സമാപിച്ചു. ......
കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള( സ്വാക്ക്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പവന് സ്വാക്ക് 2025 2.0 ഓള് കേരള എക്സ്പോ (ഒക്ടോബര്‍ 03, വെള്ളി) മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ സിയാവുദ്ദീന്, എക്സ്പോ ചെയര്മാന് സാജു മൂലന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ......
കൊച്ചി: സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്കൂളാണ് പ്രധാനവേദി. ......
എറണാകുളം : ഇടപ്പള്ളി രണ ദേവൈ റോഡിന് സമീപത്തു നിന്നും 11.15 gm MDMA , DANSAF പിടികൂടി. ഷിബിൻ ഷാ 33, ഷാ മൻസിൽ, ഉദയനാപുരം, വൈക്കം.......
ആറന്മുള (പത്തനംതിട്ട): ശബരിമലയില്‍ നടന്നത് തട്ടിപ്പും കളവുമാണ്. ഭക്തര്‍ നല്കിയ സ്വര്‍ണം കവര്‍ന്നെടുത്തിരിക്കുകയാണ്.......
ചരിത്രത്തെ വളച്ചൊടിക്കാനും മഹാത്മജിയെ തമസ്ക്കരിക്കാനുമുള്ള മോദി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ പ്രസ്താവിച്ചു. കെ.പി.സി.സി. ......
വയനാട് പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാതെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്രസർക്കാർ കാട്ടിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹ മന്ത്രിമാരാണുള്ളത്. കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ ഇരുവരും വ്യക്തത വരുത്തണം. ......
സ്ത്രീകളില്‍ കൂടുതലായി കാണുന്ന ഒരു കാന്‍സറാണ് സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. ......
ദോഹ : ലോകപ്രശസ്ത ഇന്ത്യൻ ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈന്റെ (1915–2011) കലാജീവിതത്തെ അനുസ്മരിപ്പിച്ച് ഖത്തറിലെ ദോഹയിൽ “ലൗഹ് വ ഖലം: എം.എഫ്. ഹുസൈൻ മ്യൂസിയം” നവംബർ 28ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
ഡൽഹി ആസ്ഥാനമായ ആർക്കിടെക്റ്റ് മാർതാണ്ട് ഖോസ്ലയുടെ രൂപകല്പനയിൽ, ഹുസൈൻ അവസാന കാലത്ത് വരച്ചിരുന്ന ഒരു സ്കെച്ചിന്റെ രൂപമാണ് കെട്ടിടത്തിന് നൽകിയിരിക്കുന്നത്. ......